സികെ ജാനു എന്‍ഡിഎ വിട്ടു | Oneindia Malayalam

2018-10-15 69

ശബരിമല വിഷയത്തില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ ബിജെപിക്ക് തിരിച്ചടി നല്‍കി സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ തുടര്‍ച്ചയായ അവഗണന നേരിടുന്നുവെന്നും തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നും ആരോപിച്ചാണ് സികെ ജാനു എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്.